---
title: "സാന്ത്വന വഴിയിലെ സ്നേഹവിരൽ സ്പർശമായി മാറിയ ബസ്സ് ജീവനക്കാർക്ക് മലബാർ റൈഡേഴ്സിന്റെ സ്നേഹാദരങ്ങൾ"
english_title: "Bus workers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172693/bus-workers"
published_at: "2023-12-27T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c27a579b4c_IMG-20231227-WA0000.jpg"
keywords: []
---

# സാന്ത്വന വഴിയിലെ സ്നേഹവിരൽ സ്പർശമായി മാറിയ ബസ്സ് ജീവനക്കാർക്ക് മലബാർ റൈഡേഴ്സിന്റെ സ്നേഹാദരങ്ങൾ

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി - തലശ്ശേരി റൂട്ടിലോടുന്ന സിറ്റിബോയ്, ഇരിട്ടി പാണത്തൂർ റൂട്ടിലോടുന്ന സെന്റ് മേരീസ്‌, ഇരിട്ടി കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന ഫാത്തിമാസ് എന്നീ ബസ്സിലെ ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ നടത്തി ജീവൻ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ ബസ്സിലെ ജീവനക്കാരെ മലബാർ റൈഡേഴ്സിന്റെ ക്രിസ്മസ് - ന്യൂ ഇയർ മീറ്റിന്റെ ഭാഗമായി ഇരിട്ടി ബസ്സ് സ്റ്റാന്റിൽ വച്ച് റോഡ് സേഫ്റ്റി എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരായ സജീഷ്, ശ്രീനാഥ് എന്നിവർ ആദരിച്ചു.

## Article Content

**ഇരിട്ടി: **ഇരിട്ടി - തലശ്ശേരി റൂട്ടിലോടുന്ന സിറ്റിബോയ്, ഇരിട്ടി പാണത്തൂർ റൂട്ടിലോടുന്ന സെന്റ് മേരീസ്‌, ഇരിട്ടി കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന ഫാത്തിമാസ് എന്നീ ബസ്സിലെ ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ നടത്തി ജീവൻ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ ബസ്സിലെ ജീവനക്കാരെ മലബാർ റൈഡേഴ്സിന്റെ ക്രിസ്മസ് - ന്യൂ ഇയർ മീറ്റിന്റെ ഭാഗമായി ഇരിട്ടി ബസ്സ് സ്റ്റാന്റിൽ വച്ച് റോഡ് സേഫ്റ്റി എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരായ സജീഷ്, ശ്രീനാഥ് എന്നിവർ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172693/bus-workers)