---
title: "അനുമോദനവും ആദരവും"
english_title: "Praise and respect"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17273/Praise-and-respect"
published_at: "2021-12-22T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2b630824c2_PicsArt_12-22-10.52.07.jpg"
keywords: []
---

# അനുമോദനവും ആദരവും

> **Lead Summary:**  കണ്ണൂർ :ചാല ജിംകെയർ ആശുപത്രിയിൽ ചുരുങ്ങിയ കാലയളവിൽ ആയിരം എൻഡോസ്കോപ്പി സർജറി പൂർത്തിയാക്കിയ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തലവൻ ഡോക്ടർ സന്തോഷ്‌ സി ഗുഡ്‌മണിയെ ആദരിച്ചു.

## Article Content

 കണ്ണൂർ :ചാല ജിംകെയർ ആശുപത്രിയിൽ ചുരുങ്ങിയ കാലയളവിൽ ആയിരം എൻഡോസ്കോപ്പി സർജറി പൂർത്തിയാക്കിയ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തലവൻ ഡോക്ടർ സന്തോഷ്‌ സി ഗുഡ്‌മണിയെ ആദരിച്ചു.

പ്രസ്തുത ചടങ്ങിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ അംജദ് പി എ പി, ഹോസ്പിറ്റൽ ചീഫ് ഓഫ് ഓപ്പറേറേഷൻസ് &ഫിനാൻസ് ഹെഡ് ഡോക്ടർ മുഹമ്മദ്‌ റജീസ്, ജനറൽ മാനേജർ ശ്രീ ബി ആർ പി ഉണ്ണിത്താൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ മധുസൂദനൻ. കെ. വി, നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ജയ കെ തോമസ്, ഹ്യൂമൻ റിസോഴ്സ് മാനേജർ ശ്രീ സുരേഷ് എന്നിവർ അനുമോദിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17273/Praise-and-respect)