---
title: "അനാമിക അജീഷിന് സ്വർണ്ണം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172839/kelakam"
published_at: "2023-12-28T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d1568c04e5_Picsart_23-12-28_11-53-50-226.jpg"
keywords: []
---

# അനാമിക അജീഷിന് സ്വർണ്ണം

> **Lead Summary:** **കേളകം**:അനാമിക അജീഷിന് സ്വർണ്ണ മെഡൽ. എറണാകുളം കോലഞ്ചേരി കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള കരാട്ടെ അസോസിയേഷന്റെ 44ാം സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് അനാമിക സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.

## Article Content

**കേളകം**:അനാമിക അജീഷിന് സ്വർണ്ണ മെഡൽ. എറണാകുളം കോലഞ്ചേരി കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള കരാട്ടെ അസോസിയേഷന്റെ 44ാം സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് അനാമിക സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.

 അണ്ടർ 35 കെജി കുമിത്തെ വിഭാഗത്തിലാണ് കേളകം അലൻ തിലക് കരാട്ടെ സ്കൂൾ വിദ്യാർത്ഥിനി അനാമിക അജീഷ് സ്വർണം കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172839/kelakam)