---
title: "പയ്യന്നൂർ കുണ്ടംതടത്ത് നിയന്ത്രണ വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു"
english_title: "Payyannoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172888/payyannoor"
published_at: "2023-12-28T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d52a731e35_IMG-20231228-WA0196.jpg"
keywords: []
---

# പയ്യന്നൂർ കുണ്ടംതടത്ത് നിയന്ത്രണ വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

> **Lead Summary:**  **ചെറുപുഴ**: പയ്യന്നൂർ റൂട്ടിലെ കുണ്ടംതടത്ത് നിയന്ത്രണ വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

## Article Content

 **ചെറുപുഴ**: പയ്യന്നൂർ റൂട്ടിലെ കുണ്ടംതടത്ത് നിയന്ത്രണ വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി കാർ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172888/payyannoor)