---
title: "ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച്  കേളകത്ത് ഘോഷയാത്ര നടത്തി. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172951/kelakam"
published_at: "2023-12-28T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d6f7d32c83_IMG-20231228-WA0021.jpg"
keywords: []
---

# ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച്  കേളകത്ത് ഘോഷയാത്ര നടത്തി. 

> **Lead Summary:** **കേളകം**: ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് കേളകം വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ കേളകത്ത് ഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക്കു ശേഷം കേളകം ടൗണിൽ നടന്ന പൊതുസമ്മേളനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കമ്മിറ്റി കൺവീനർ ജോർജ് കറുകപ്പള്ളി അധ്യക്ഷനായിരുന്നു. ആദിത്യ വി.എസ്, അമ്മിണി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

## Article Content

**കേളകം**: ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് കേളകം വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ കേളകത്ത് ഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക്കു ശേഷം കേളകം ടൗണിൽ നടന്ന പൊതുസമ്മേളനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കമ്മിറ്റി കൺവീനർ ജോർജ് കറുകപ്പള്ളി അധ്യക്ഷനായിരുന്നു. ആദിത്യ വി.എസ്, അമ്മിണി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172951/kelakam)