---
title: "ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി"
english_title: "Iritty block Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172966/iritty-block-congress"
published_at: "2023-12-28T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d80b391b1b_IMG-20231228-WA0001.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി

> **Lead Summary:** **ഇരിട്ടി:** കേരളത്തിലെ മാർക്സിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വെച്ച് നടത്തിയ ഫാസിസ്റ്റ് വിമോചന സദസ്സ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ നസീർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**ഇരിട്ടി:** കേരളത്തിലെ മാർക്സിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വെച്ച് നടത്തിയ ഫാസിസ്റ്റ് വിമോചന സദസ്സ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ നസീർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, പി.കെ. ജനാർദ്ദനൻ, വി.ടി. തോമസ്, ജെയ്സൺ കാരക്കാട്ട്, സാജു യോമസ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, തോമസ് വർഗ്ഗീസ്, പി. കുട്ട്യപ്പ, മിനി വിശ്വനാഥൻ, എം.വി. രഞ്ചൻ, രാജി സന്തോഷ്, വി.ടി. ചാക്കോ, രാമകൃഷ്ണൻ എഴുത്താൻ, പി.വി. മോഹനൻ, കെ.വി. പവിത്രൻ, ഐസക് ജോസഫ് , പി.വി. നിധിൻ, മിനി പ്രസാദ്, സി.കെ. ശശിധരൻ, കെ.വി. രാമചന്ദ്രൻ, ജിമ്മി അന്തിനാട്ട്, ജെയിൻസ് ടി മാത്യു, മനോജ് എം കണ്ടത്തിൽ, വി. ബാലകൃഷ്ണൻ, റയിസ് കണിയറക്കൽ, ജോഷി പാലമറ്റം, സി. അഷ്റഫ്, സീമ സനോജ്, ജാൻസി തോമസ്, ഷിജി നടു പറമ്പിൽ, കെ. സുമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172966/iritty-block-congress)