---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173059/walkininterview"
published_at: "2023-12-29T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e45e5d3e62_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** **കണ്ണൂർ** :വാക്ക് ഇന്‍ ഇന്റര്‍വ്യൂ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കുകളില്‍ സേവനം നല്‍കാനായി ന്യൂട്രീഷനിസ്റ്റുകളുടെ ജില്ലാതല പാനല്‍ രൂപീകരിക്കുന്നതിന് ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശുവികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

## Article Content

**കണ്ണൂർ** :വാക്ക് ഇന്‍ ഇന്റര്‍വ്യൂ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കുകളില്‍ സേവനം നല്‍കാനായി ന്യൂട്രീഷനിസ്റ്റുകളുടെ ജില്ലാതല പാനല്‍ രൂപീകരിക്കുന്നതിന് ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശുവികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

എം എസ് സി ന്യൂട്രീഷന്‍/ ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍ ആണ് യോഗ്യത. ഹോസ്പിറ്റല്‍ എക്‌സ്പീരിയന്‍സ്/ ഡയറ്റ് കൗണ്‍സിലിങ്/ ന്യൂട്രീഷണല്‍ അസസ്‌മെന്റ്/ പ്രെഗ്നന്‍സി കൗണസിലിങ്/ ലാക്ടേഷന്‍ കൗണസിലിങ്/ തെറാപ്പിക്ക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700707.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173059/walkininterview)