---
title: "സൗജന്യ പരിശീലനം; സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173072/vacancy"
published_at: "2023-12-29T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e4c7284378_download_(1).png"
keywords: []
---

# സൗജന്യ പരിശീലനം; സീറ്റ് ഒഴിവ്

> **Lead Summary:** **തലശ്ശേരി** :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ തുടങ്ങുന്ന സൗജന്യ പി എസ് സി പരീക്ഷാ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം ഡിസംബര്‍ 31നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9656048978, 9656307760. 

## Article Content

**തലശ്ശേരി** :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ തുടങ്ങുന്ന സൗജന്യ പി എസ് സി പരീക്ഷാ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം ഡിസംബര്‍ 31നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9656048978, 9656307760. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173072/vacancy)