---
title: "#kannur | അന്തിമ വോട്ടർപ്പട്ടിക ജനുവരി 22ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173122/kannur"
published_at: "2023-12-29T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e68aa8bd01_IMG-20231229-WA0016.jpg"
keywords: []
---

# #kannur | അന്തിമ വോട്ടർപ്പട്ടിക ജനുവരി 22ന്

> **Lead Summary:** **കണ്ണൂർ**: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന് അനുബന്ധിച്ചുള്ള അന്തിമ വോട്ടർ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും. നേരത്തേ ജനുവരി അഞ്ചിന് ആയിരുന്നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ച തീയതി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കാനുള്ള തീയതി ജനുവരി 12 ആണ്.

## Article Content

**കണ്ണൂർ**: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന് അനുബന്ധിച്ചുള്ള അന്തിമ വോട്ടർ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും. നേരത്തേ ജനുവരി അഞ്ചിന് ആയിരുന്നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ച തീയതി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കാനുള്ള തീയതി ജനുവരി 12 ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173122/kannur)