---
title: "മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173224/pariyaram"
published_at: "2023-12-29T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ebb1d6031b_Screenshot_2023-12-29-17-49-46-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

> **Lead Summary:**  പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. പരിയാരം ശ്രീസ്ഥ റോഡിലെ സച്ചിന്‍ ചന്ദ്രന്‍ നെയാണ് പരിയാരം ഇൻസ്പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

 പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. പരിയാരം ശ്രീസ്ഥ റോഡിലെ സച്ചിന്‍ ചന്ദ്രന്‍ നെയാണ് പരിയാരം ഇൻസ്പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പഴയങ്ങാടി താവത്ത് വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ സച്ചിന്‍ ചന്ദ്രനെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173224/pariyaram)