---
title: "പോലീസ് സേനാംഗങ്ങൾക്കുള്ള സൗജന്യ  ഹെൽത്ത്‌ ചെക്കപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173226/kannur"
published_at: "2023-12-29T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ec20c90c21_IMG-20231229-WA0058.jpg"
keywords: []
---

# പോലീസ് സേനാംഗങ്ങൾക്കുള്ള സൗജന്യ  ഹെൽത്ത്‌ ചെക്കപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചാല** : ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ ജില്ലാ പോലീസ് സേനയുമായി ബന്ധപെട്ടു പോലീസ് സേനയ്ക്ക് സൗജന്യ ഹെൽത്ത്‌ ചെക്കപ്പ് പദ്ധതി കണ്ണൂർ പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചാല** : ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ ജില്ലാ പോലീസ് സേനയുമായി ബന്ധപെട്ടു പോലീസ് സേനയ്ക്ക് സൗജന്യ ഹെൽത്ത്‌ ചെക്കപ്പ് പദ്ധതി കണ്ണൂർ പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

ബേബി മെമ്മോറിയൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റ് കേണൽ ഡോക്ടർ ജയ് കിഷൻ അധ്യക്ഷ പ്രസംഗവും, എടക്കാട് സർക്കിൾ ഇൻസ്‌പെക്ടർ  സുരേന്ദ്രൻ കല്യാടൻ ആശംസയും, ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ ബി ആർ പി ഉണ്ണിത്താൻ സ്വാഗതവും, ഹോസ്പിറ്റൽ മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ മാനേജർ  മനോജ്‌.ജി.എം നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173226/kannur)