---
title: "കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173230/kollam"
published_at: "2023-12-29T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ec9b770662_n56964545617038565333403822feaed34fe5b5a8f73eda5d823a15ab2985ff1a992b574efebf7e36fee3fe.jpg"
keywords: []
---

# കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

> **Lead Summary:** **കൊല്ലം:** കൊല്ലത്ത് ചുറ്റിക കൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. 

## Article Content

**കൊല്ലം:** കൊല്ലത്ത് ചുറ്റിക കൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇവരുടെ കടയില്‍ വച്ചാണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരിയും കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173230/kollam)