---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173253/arrested"
published_at: "2023-12-29T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658edbececf22_n5697003901703861111342729a49695758f74f2f5b1e7dc1f7d53e6fdba38af451a035e58d4ec52e6941f3.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

> **Lead Summary:** **ഇടുക്കി:** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടതാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആണ്‍സുഹൃത്ത് ആഷിഖും ഇയാളുടെ കൂട്ടാളികളായ അനേഷും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. 

## Article Content

**ഇടുക്കി:** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടതാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആണ്‍സുഹൃത്ത് ആഷിഖും ഇയാളുടെ കൂട്ടാളികളായ അനേഷും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173253/arrested)