---
title: "ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു"
english_title: "Nss kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173262/nss-kelakam"
published_at: "2023-12-29T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ee29bb0bc9_PicsArt_12-29-08.40.19.jpg"
keywords: []
---

# ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

> **Lead Summary:** **കേളകം: **വീർപ്പാട് ശ്രീനാരായണഗുരു കോളേജിലെ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി കേളകം ബസ് സ്റ്റാന്റ് പരിസരത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ നിധിൻ എം.ആർ ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് മുഖ്യാത്ഥിഥിയായിരുന്നു. പ്രോഗ്രാം ഓഫീസർ ഫായിസ് കെ.കെ. അനാമിക അശ്വന്ത് എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് ഫ്ലാഷ്മോബും ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**കേളകം: **വീർപ്പാട് ശ്രീനാരായണഗുരു കോളേജിലെ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി കേളകം ബസ് സ്റ്റാന്റ് പരിസരത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ നിധിൻ എം.ആർ ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് മുഖ്യാത്ഥിഥിയായിരുന്നു. പ്രോഗ്രാം ഓഫീസർ ഫായിസ് കെ.കെ. അനാമിക അശ്വന്ത് എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് ഫ്ലാഷ്മോബും ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173262/nss-kelakam)