---
title: "ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173292/dead"
published_at: "2023-12-29T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ef8ee88e96_n56973461617038685677964072023b5d9d58c52e225f5ca6b2f8a925dd8d65f91460484a7bcfe1615fc6b2.jpg"
keywords: []
---

# ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു

> **Lead Summary:** **പാലക്കാട്:** പട്ടാമ്ബി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതില്‍ ഉമ്മര്‍- മുബീന ദമ്ബതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. 

## Article Content

**പാലക്കാട്:** പട്ടാമ്ബി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതില്‍ ഉമ്മര്‍- മുബീന ദമ്ബതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. 

വീടിനോടു ചേര്‍ന്നു നൂറു മീറ്റര്‍ അകലെയാണ് കുളം. വൈകീട്ട് മുന്നോടെ കുട്ടിയെ കണാതായി. തിരച്ചിലിനൊടുവിലാണ് കുളത്തില്‍ നിന്നു കുട്ടിയെ കിട്ടിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173292/dead)