---
title: "#iritty| ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173309/iritty"
published_at: "2023-12-30T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f6b68ee4da_IMG-20231230-WA0001.jpg"
keywords: []
---

# #iritty| ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : വീർപ്പാട് ശ്രീനാരായണഗുരു കോളേജിലെ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി കേളകം ബസ് സ്റ്റാന്റ് പരിസരത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ നിധിൻ എം.ആർ ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി .ടി . അനീഷ് മുഖ്യാഥിതിയായി . പ്രോഗ്രാം ഓഫീസർ ഫായിസ് കെ .കെ . അനാമിക അശ്വന്ത് എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് ഫ്ലാഷ്മോബും. ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : വീർപ്പാട് ശ്രീനാരായണഗുരു കോളേജിലെ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി കേളകം ബസ് സ്റ്റാന്റ് പരിസരത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ നിധിൻ എം.ആർ ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി .ടി . അനീഷ് മുഖ്യാഥിതിയായി . പ്രോഗ്രാം ഓഫീസർ ഫായിസ് കെ .കെ . അനാമിക അശ്വന്ത് എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് ഫ്ലാഷ്മോബും. ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173309/iritty)