---
title: "കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു"
english_title: "Husband beheads wife in Peringathur, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17338/husband-beheads-wife-in-peringathur-kannur"
published_at: "2021-12-22T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2f790266a7_Screenshot_20211222_152933_com.whatsapp.jpg"
keywords: []
---

# കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

> **Lead Summary:** കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കര വിഷ്ണു വിലാസം യു.പി.സ്കൂളിന് സമീപത്തെ പടിക്കൂലോത്ത് രതിയാണ് മരിച്ചത്.

## Article Content

കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കര വിഷ്ണു വിലാസം യു.പി.സ്കൂളിന് സമീപത്തെ പടിക്കൂലോത്ത് രതിയാണ് മരിച്ചത്.

ഭർത്താവ് മോഹനൻ ആണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്താൻ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ഭർത്താവ് മോഹനൻ പോലീസ് കസ്റ്റഡിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17338/husband-beheads-wife-in-peringathur-kannur)