---
title: "എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു"
english_title: "All india LIC "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173421/all-india-lic"
published_at: "2023-12-30T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fda81f0d78_IMG-20231230-WA0016.jpg"
keywords: []
---

# എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എം എം പവിത്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എം എം പവിത്രൻ അധ്യക്ഷത വഹിച്ചു.

60 വയസ് കഴിഞ്ഞ എൽ ഐ സി ഏജന്റ് മാർക്ക് പത്തായിരം രുപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എം ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ വി ഷാജി, കെ പി ചന്ദ്രൻ, എം എൻ പൂമംഗലം, പി രാഘവൻ, പി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173421/all-india-lic)