---
title: "കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം നടന്നു"
english_title: "Moochilotte devi temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173425/moochilotte-devi-temple"
published_at: "2023-12-30T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fdced30ec9_IMG-20231230-WA0020.jpg"
keywords: []
---

# കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം നടന്നു

> **Lead Summary:** **കാഞ്ഞങ്ങാട്**: ക്ഷേത്രകലാ അക്കാദമി ചെയർമാനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

## Article Content

**കാഞ്ഞങ്ങാട്**: ക്ഷേത്രകലാ അക്കാദമി ചെയർമാനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ മുഖ്യാധിയായി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ.യു.പി.വി.സുധ വിശിഷ്ടാതിഥിയുമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173425/moochilotte-devi-temple)