---
title: "കോഴിക്കോട് സ്വദേശിനിയായ ഐടി ജീവനക്കാരി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണുമരിച്ചു"
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173451/kozhikode"
published_at: "2023-12-30T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ff7a1dcc9b_Screenshot_2023-12-30-16-25-29-70_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിനിയായ ഐടി ജീവനക്കാരി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണുമരിച്ചു

> **Lead Summary:** **കോഴിക്കോട്**: ചെന്നൈയിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ള്യേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്നും വീണുമരിച്ചു.

## Article Content

**കോഴിക്കോട്**: ചെന്നൈയിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ള്യേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്നും വീണുമരിച്ചു.

കോയമ്പത്തൂരിൽ താമസിക്കുന്ന നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും മകൾ നിവേദയാണ് മരിച്ചത്. 21 വയസ്സായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173451/kozhikode)