---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉളിക്കൽ സ്വദേശി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173498/dead"
published_at: "2023-12-30T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590376641053_PicsArt_12-30-08.56.23.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉളിക്കൽ സ്വദേശി മരിച്ചു

> **Lead Summary:** **ഉളിക്കൽ:** ഒന്നര മാസം മുമ്പ് കാഞ്ഞിരക്കൊല്ലിയിൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്ക് തട്ടി പരിക്കേറ്റ്' ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഉളിക്കൽ സ്വദേശി പുളിയ്ക്കൽ തോമസ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു മരണം.

## Article Content

**ഉളിക്കൽ:** ഒന്നര മാസം മുമ്പ് കാഞ്ഞിരക്കൊല്ലിയിൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്ക് തട്ടി പരിക്കേറ്റ്' ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഉളിക്കൽ സ്വദേശി പുളിയ്ക്കൽ തോമസ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു മരണം.

സംസ്കാരം നാളെ വൈകുന്നേരം 4.30 ന് ഉളിക്കൽ ഇൻഫൻ്റ് ജീസസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കാരാംകുന്നേൽ കുടുംബാംഗം. മക്കൾ: പി.ടി.ഫ്രാൻസീസ്, സിസ്റ്റർ  അമ്പിളി തോമസ് (ഡോട്ടേഴ്സ് ഓഫ് ചാരിറ്റി, ഗുജറാത്ത്). മരുമകൾ: വീണ (വിരാജ്പേട്ട, കർണാടക).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173498/dead)