---
title: "കുളത്തില്‍ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173513/dead"
published_at: "2023-12-30T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65904a5272fa8_n570006002170395483737066039b6995a5a2e7aa4c02e758ab24db23ed728eabe728840892876987be50b5.jpg"
keywords: []
---

# കുളത്തില്‍ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം:** കോട്ടയത്ത് സ്വകാര്യ ഫാമിലെ കുളത്തില്‍ വിണ് ഏഴു വയസുകാരൻ മരിച്ചു. കണ്ണൂര്‍ പലക്കാട് കിള്ളിയാത്ത് ജോര്‍ജി ഷെറിൻ ദമ്ബതികളുടെ മകൻ എയ്ഡൻ (ഏഴ്) ആണ് മരിച്ചത്. വെെകിട്ടാണ് സംഭവം. കുട്ടി കുളത്തില്‍ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടമുണ്ടായി മരിക്കുകയായിരുന്നു. കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രക്കായി ഫാമിലെത്തിയതായിരുന്നു കുട്ടി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

**കോട്ടയം:** കോട്ടയത്ത് സ്വകാര്യ ഫാമിലെ കുളത്തില്‍ വിണ് ഏഴു വയസുകാരൻ മരിച്ചു. കണ്ണൂര്‍ പലക്കാട് കിള്ളിയാത്ത് ജോര്‍ജി ഷെറിൻ ദമ്ബതികളുടെ മകൻ എയ്ഡൻ (ഏഴ്) ആണ് മരിച്ചത്. വെെകിട്ടാണ് സംഭവം. കുട്ടി കുളത്തില്‍ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടമുണ്ടായി മരിക്കുകയായിരുന്നു. കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രക്കായി ഫാമിലെത്തിയതായിരുന്നു കുട്ടി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173513/dead)