---
title: "താല്‍ക്കാലിക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173538/vacancy"
published_at: "2023-12-31T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590c3a5eaf5e_download_(1).png"
keywords: []
---

# താല്‍ക്കാലിക ഒഴിവ്

> **Lead Summary:** **കണ്ണൂർ**: ഗവ റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഴീക്കലില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 3 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

## Article Content

**കണ്ണൂർ**: ഗവ റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഴീക്കലില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 3 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173538/vacancy)