---
title: "കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ വിതരണവും പുതുവർഷ ആഘോഷവും നടന്നു."
english_title: "Distribution of medical aid and New Year's Eve celebrations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173630/distribution-of-medical-aid-and-new-years-eve-celebrations"
published_at: "2023-12-31T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65912eb3cbc2f_WhatsApp_Image_2023-12-31_at_13.56.52_(1).jpeg"
keywords: []
---

# കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ വിതരണവും പുതുവർഷ ആഘോഷവും നടന്നു.

> **Lead Summary:**  പേരാവൂർ: കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ സ്പർശം ഘട്ടം 24-ഉം , ചികിത്സാ സഹായ വിതരണവും, പുതുവർഷ ആഘോഷവും നടത്തി. പെരുമ്പുന്ന മൈത്രി ഭവനിൽ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ടി.ജെ ജോൺ തെങ്ങുംപള്ളി, പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ എം ഗിരീഷ് കുമാർ, വി. പ്രകാശൻ, സി.ജെ മാത്യു, ദീപാ ഗിരീഷ്, ജോഫിൻ ജെയിംസ്, ടി ജി ഓമന, വിജയലക്ഷ്മി, വി.ഡി. ജോസ്, മിനി പ്രകാശൻ, ബേബി ജോൺ എന്നിവർ പങ്കെടുത്തു.

## Article Content

 പേരാവൂർ: കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ സ്പർശം ഘട്ടം 24-ഉം , ചികിത്സാ സഹായ വിതരണവും, പുതുവർഷ ആഘോഷവും നടത്തി. പെരുമ്പുന്ന മൈത്രി ഭവനിൽ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ടി.ജെ ജോൺ തെങ്ങുംപള്ളി, പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ എം ഗിരീഷ് കുമാർ, വി. പ്രകാശൻ, സി.ജെ മാത്യു, ദീപാ ഗിരീഷ്, ജോഫിൻ ജെയിംസ്, ടി ജി ഓമന, വിജയലക്ഷ്മി, വി.ഡി. ജോസ്, മിനി പ്രകാശൻ, ബേബി ജോൺ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173630/distribution-of-medical-aid-and-new-years-eve-celebrations)