---
title: "കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐയ്‌ഡന്റെ മൃതദേഹം  നാളെ സംസ്കരിക്കും"
english_title: "aiden's cremation tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173638/aidens-cremation-tomorrow"
published_at: "2023-12-31T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591383245c36_a2.jpg"
keywords: []
---

# കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐയ്‌ഡന്റെ മൃതദേഹം  നാളെ സംസ്കരിക്കും

> **Lead Summary:**  ഇരിട്ടി : കുടുംബാംഗങ്ങൾക്ക് ഒപ്പം വിനോദ യാത്രയ്ക്കിടയിൽ കുളത്തിൽ വീണ് മരിച്ച കുന്നോത്ത് കേളൻപീടികയിലെ പാലക്കാട് ജോർജ് - ഷെറിൻ ദമ്പതികളുടെ മകൻ ഐയ്‌ഡന്റെ സംസ്കാരം നാളെ (01 -01 -2024 തിങ്കൾ) വൈകുന്നേരം 4ന് കുന്നോത്ത് സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ നടക്കും. അഡ്രിൻ, ഐസ എന്നിവരാണ് സഹോദരങ്ങൾ. കുടുംബാംഗങ്ങൾ ചേർന്ന് നീണ്ടൂർ ചെമ്മാച്ചൻ ഫാം സന്ദർശിക്കുന്നതിനിടയിൽ ഐയ്‌ഡനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടന്ന് നടത്തിയ തിരച്ചലിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

## Article Content

 ഇരിട്ടി : കുടുംബാംഗങ്ങൾക്ക് ഒപ്പം വിനോദ യാത്രയ്ക്കിടയിൽ കുളത്തിൽ വീണ് മരിച്ച കുന്നോത്ത് കേളൻപീടികയിലെ പാലക്കാട് ജോർജ് - ഷെറിൻ ദമ്പതികളുടെ മകൻ ഐയ്‌ഡന്റെ സംസ്കാരം നാളെ (01 -01 -2024 തിങ്കൾ) വൈകുന്നേരം 4ന് കുന്നോത്ത് സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ നടക്കും. അഡ്രിൻ, ഐസ എന്നിവരാണ് സഹോദരങ്ങൾ. കുടുംബാംഗങ്ങൾ ചേർന്ന് നീണ്ടൂർ ചെമ്മാച്ചൻ ഫാം സന്ദർശിക്കുന്നതിനിടയിൽ ഐയ്‌ഡനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടന്ന് നടത്തിയ തിരച്ചലിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173638/aidens-cremation-tomorrow)