---
title: "കോൺഗ്രസ് സേവാദളിൻ്റെ നൂറാമത് വാർഷികം ആഘോഷിച്ചു"
english_title: "100th anniversary of Congress Seva Dal celebrated in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173646/100th-anniversary-of-congress-seva-dal-celebrated-in-kannur"
published_at: "2023-12-31T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65913ee1150d0_a5.jpg"
keywords: []
---

# കോൺഗ്രസ് സേവാദളിൻ്റെ നൂറാമത് വാർഷികം ആഘോഷിച്ചു

> **Lead Summary:**  കണ്ണൂർ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിൻ്റെ നൂറാമത് വാർഷികം കണ്ണൂർ ജില്ലാ കോൺഗ്രസ് സേവാദളിൻ്റെ ആഭിമുഖ്യത്തിൽ ഡി.സി.സി. ഓഫീസിൽ നടന്നു. ജില്ലാ ചടങ്ങ് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം അധ്യഷത വഹിച്ചു. മേയർ അഡ്വ: ടി.ഒ.മോഹനൻ, സേവാദൾ ജില്ലാ ഭാരവാഹികളായ, എൻ.പി.അനന്തൻ, മൂസ പള്ളിപറമ്പ്, റിജിൻ ബാബു, നേതാക്കളായ, മഹാദേവൻ, ആർ മഹിത്ത് ,ബാവുക്ക വിജേഷ് മമ്പറം, ലിൻവ്യ. ടി എന്നിവർ സംബന്ധിച്ചു.

## Article Content

 കണ്ണൂർ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിൻ്റെ നൂറാമത് വാർഷികം കണ്ണൂർ ജില്ലാ കോൺഗ്രസ് സേവാദളിൻ്റെ ആഭിമുഖ്യത്തിൽ ഡി.സി.സി. ഓഫീസിൽ നടന്നു. ജില്ലാ ചടങ്ങ് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം അധ്യഷത വഹിച്ചു. മേയർ അഡ്വ: ടി.ഒ.മോഹനൻ, സേവാദൾ ജില്ലാ ഭാരവാഹികളായ, എൻ.പി.അനന്തൻ, മൂസ പള്ളിപറമ്പ്, റിജിൻ ബാബു, നേതാക്കളായ, മഹാദേവൻ, ആർ മഹിത്ത് ,ബാവുക്ക വിജേഷ് മമ്പറം, ലിൻവ്യ. ടി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173646/100th-anniversary-of-congress-seva-dal-celebrated-in-kannur)