---
title: "INTUC മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ ടി. വി നാരായണന്റെ നാല്പതാം ചരമ വാർഷികത്തിൽ പുഷ്പാർച്ചന നടത്തി "
english_title: "INTUC late district president and state treasure T. V narayanan's fourth death anniversary were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17365/intuc-late-district-president-and-state-treasure-t-v-narayanans-fourth-death-anniversary-were-held"
published_at: "2021-12-22T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c321148f1d1_IMG-20211222-WA0027.jpg"
keywords: []
---

# INTUC മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ ടി. വി നാരായണന്റെ നാല്പതാം ചരമ വാർഷികത്തിൽ പുഷ്പാർച്ചന നടത്തി 

> **Lead Summary:** INTUC മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ ടി. വി നാരായണന്റെ നാല്പതാം ചരമ വാർഷികത്തോ ടനുബന്ധിച്ച് പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പുഷ്പചക്രവും തുടർന്ന് നേതാക്കൾ പുഷ്‌പ്പാർച്ചനയും നടത്തി.മേയർ അഡ്വ ടി. ഒ മോഹനൻ, മുൻ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി,INTUC ജില്ലാ പ്രസിഡന്റ്‌ വി വി ശശീന്ദ്രൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

INTUC മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ ടി. വി നാരായണന്റെ നാല്പതാം ചരമ വാർഷികത്തോ ടനുബന്ധിച്ച് പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പുഷ്പചക്രവും തുടർന്ന് നേതാക്കൾ പുഷ്‌പ്പാർച്ചനയും നടത്തി.മേയർ അഡ്വ ടി. ഒ മോഹനൻ, മുൻ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി,INTUC ജില്ലാ പ്രസിഡന്റ്‌ വി വി ശശീന്ദ്രൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17365/intuc-late-district-president-and-state-treasure-t-v-narayanans-fourth-death-anniversary-were-held)