---
title: "ബൈക്ക് അപകടം:  2 യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173722/accident"
published_at: "2024-01-01T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65923452d8921_download_(20).jpeg"
keywords: []
---

# ബൈക്ക് അപകടം:  2 യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:**  **തിരുവനന്തപുരം**: തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു മരണം. പാച്ചല്ലൂർ സ്വദേശി സെയ്‌ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസിൽ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.

## Article Content

 **തിരുവനന്തപുരം**: തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു മരണം. പാച്ചല്ലൂർ സ്വദേശി സെയ്‌ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസിൽ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173722/accident)