---
title: "കേളകം രാമച്ചിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173737/kelakam"
published_at: "2024-01-01T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659248af049ba_Picsart_24-01-01_10-31-12-001.jpg"
keywords: []
---

# കേളകം രാമച്ചിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** **കേളകം**: മലാൻ കുറുകെ ചാടി കേളകം ശാന്തിഗിരി രാമച്ചിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം.

## Article Content

**കേളകം**: മലാൻ കുറുകെ ചാടി കേളകം ശാന്തിഗിരി രാമച്ചിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം.

ശാന്തിഗിരിയിൽ നിന്നും രാമച്ചിയിലേക്ക് പോകുന്നതിനിടെയാണ് റോഡിന് കുറുകെ മലാൽ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടായത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173737/kelakam)