---
title: "കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173866/kannur"
published_at: "2024-01-01T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592aae91ece5_Screenshot_2024-01-01-17-24-30-62_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു

> **Lead Summary:** **കണ്ണൂർ**: കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു. യുഡിഎഫിലെ ധാരണ പ്രകാരം മേയർ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി. കോർപറേഷൻ സെക്രട്ടറി ഇൻചാർജ് മണികണ്ഠ കുമാറിനാണ് രാജി സമർപ്പിച്ചത്.

## Article Content

**കണ്ണൂർ**: കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു. യുഡിഎഫിലെ ധാരണ പ്രകാരം മേയർ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി. കോർപറേഷൻ സെക്രട്ടറി ഇൻചാർജ് മണികണ്ഠ കുമാറിനാണ് രാജി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173866/kannur)