---
title: "ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173937/train"
published_at: "2024-01-01T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592eeede518d_n5704676101704128137685f89827c0ba49d1a53cb6465a8a38dee0a7cb7fb502263dee86012d53a2c97209.jpg"
keywords: []
---

# ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം:** ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയില്‍ ധനുവച്ചപുരത്താണ് സംഭവം. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് യാണ് മരിച്ചത്. ഇറങ്ങുമ്ബോള്‍ കാല്‍വഴുതി വീണ് ട്രെയിനിനടിയില്‍ പെടുകയായിരുന്നു.

## Article Content

**തിരുവനന്തപുരം:** ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയില്‍ ധനുവച്ചപുരത്താണ് സംഭവം. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് യാണ് മരിച്ചത്. ഇറങ്ങുമ്ബോള്‍ കാല്‍വഴുതി വീണ് ട്രെയിനിനടിയില്‍ പെടുകയായിരുന്നു.

തിരുവനന്തപുരത്തു നിന്നു ധനുവച്ചപുരത്ത് ട്രെയിനില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരം, നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നുമാണ് കാല്‍ വഴുതിവീണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173937/train)