---
title: "പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി "
english_title: "Anti-Drug Awareness Class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17402/anti-drug-awareness-class"
published_at: "2021-12-22T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c350f384de5_IMG-20211222-WA0068.jpg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി 

> **Lead Summary:** പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

## Article Content

പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

പേരാവൂർ പ്രിവന്റിവ് ഓഫീസർ എം പി സജീവൻ സാർ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് എസ്തപ്പാൻ തട്ടിൽ അധ്യക്ഷനായിരുന്നു.  മേരിക്കുട്ടി പിജെ, ആൽബിൻ സാർ, സിസ്റ്റർ സെലിൻ, മഞ്ജുഷ , കുമാരി ആൻ തെരേസ, മാസ്റ്റർ ഡെൽവിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17402/anti-drug-awareness-class)