---
title: "കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേയറാണ് പടിയിറങ്ങിയത്: പ്രതിപക്ഷം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174037/kannur"
published_at: "2024-01-02T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593b64281bc7_Screenshot_2024-01-02-12-30-43-86_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേയറാണ് പടിയിറങ്ങിയത്: പ്രതിപക്ഷം

> **Lead Summary:** **കണ്ണൂര്‍**: കോര്‍പ്പറേഷന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേയറാണ് പടിയിറങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജിവെച്ച കണ്ണൂർ കോർപ്പറേഷൻ മേയർക്ക് എതിരെ ഉള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂര്‍**: കോര്‍പ്പറേഷന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേയറാണ് പടിയിറങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജിവെച്ച കണ്ണൂർ കോർപ്പറേഷൻ മേയർക്ക് എതിരെ ഉള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174037/kannur)