---
title: "കെ.വി.വി.ഇ.എസ് മണത്തണ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു"
english_title: "Kvves "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174185/kvves"
published_at: "2024-01-02T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65943ec53dbae_IMG-20240102-WA0013.jpg"
keywords: []
---

# കെ.വി.വി.ഇ.എസ് മണത്തണ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ:** കെ.വി.വി.ഇ.എസ് മണത്തണ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ് വനിതാ വിംഗ് പ്രസിഡന്റ്‌ ബിന്ദു സോമന്റെ അധ്യക്ഷതയിൽ മണത്തണ യൂണിറ്റ് പ്രസിഡന്റ്‌ സി.എം ജോസഫ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു. സിജി ജോസഫ്, പ്രവീൺ കെ.സി, രാജൻ എ., സുധീർ ബാബു, സതീശൻ എം, രമണി എൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**മണത്തണ:** കെ.വി.വി.ഇ.എസ് മണത്തണ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ് വനിതാ വിംഗ് പ്രസിഡന്റ്‌ ബിന്ദു സോമന്റെ അധ്യക്ഷതയിൽ മണത്തണ യൂണിറ്റ് പ്രസിഡന്റ്‌ സി.എം ജോസഫ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു. സിജി ജോസഫ്, പ്രവീൺ കെ.സി, രാജൻ എ., സുധീർ ബാബു, സതീശൻ എം, രമണി എൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174185/kvves)