---
title: "ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്; താല്‍ക്കാലിക നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174252/appointment"
published_at: "2024-01-03T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594ee5a8f799_download_(34).jpeg"
keywords: []
---

# ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്; താല്‍ക്കാലിക നിയമനം

> **Lead Summary:** **തിരുവനന്തപുരം** : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എസ് എസ് എല്‍ സി, കെ ജി ടി ഇ ടൈപ്പ്റൈറ്റിങ് മലയാളം, ഇംഗ്ലീഷ് ലോവര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ 15 വര്‍ഷം ക്ലര്‍ക്കായി ജോലി ചെയ്ത പ്രവൃത്തി പരിചയം/ സൈനിക ക്ഷേമ വകുപ്പില്‍ റൈറ്റേഴ്സ്. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41നും ഇടയില്‍.

## Article Content

**തിരുവനന്തപുരം** : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എസ് എസ് എല്‍ സി, കെ ജി ടി ഇ ടൈപ്പ്റൈറ്റിങ് മലയാളം, ഇംഗ്ലീഷ് ലോവര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ 15 വര്‍ഷം ക്ലര്‍ക്കായി ജോലി ചെയ്ത പ്രവൃത്തി പരിചയം/ സൈനിക ക്ഷേമ വകുപ്പില്‍ റൈറ്റേഴ്സ്. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41നും ഇടയില്‍.

നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 10നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174252/appointment)