---
title: "#wayanad | വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്  അപകടം: അഞ്ച് പേർക്ക് പരിക്ക്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174264/wayanad"
published_at: "2024-01-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594f62b826d7_IMG-20240103-WA0024.jpg"
keywords: []
---

# #wayanad | വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്  അപകടം: അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക് . മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം. തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് , സാരംഗ് , മനോഹരൻ , സായൂജ് , ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.

## Article Content

**കൽപ്പറ്റ**: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക് . മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം. തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് , സാരംഗ് , മനോഹരൻ , സായൂജ് , ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174264/wayanad)