---
title: "പരുത്തിക്കല്ല് ഇൻഫൻറ് ജീസസ് കുരിശുപള്ളിയിൽ ഉണ്ണീശോയുടെ തിരുനാൾ ആഘോഷത്തിന് സമാപനം"
english_title: "Paruttikallu Infant Jesus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174332/paruttikallu-infant-jesus"
published_at: "2024-01-03T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659534bd8c140_Screenshot_2024-01-03-15-44-30-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരുത്തിക്കല്ല് ഇൻഫൻറ് ജീസസ് കുരിശുപള്ളിയിൽ ഉണ്ണീശോയുടെ തിരുനാൾ ആഘോഷത്തിന് സമാപനം

> **Lead Summary:** പരുത്തിക്കല്ല് ഇൻഫൻറ് ജീസസ് കുരിശുപള്ളിയിൽ അഞ്ച് ദിവസം നീണ്ടുനിന്ന ഉണ്ണീശോയുടെ തിരുനാൾ ആഘോഷത്തിന് സമാപനമായി. 

## Article Content

പരുത്തിക്കല്ല് ഇൻഫൻറ് ജീസസ് കുരിശുപള്ളിയിൽ അഞ്ച് ദിവസം നീണ്ടുനിന്ന ഉണ്ണീശോയുടെ തിരുനാൾ ആഘോഷത്തിന് സമാപനമായി. 

പ്രദക്ഷിണം സമാപന ദിവസത്തെ ആഘോഷങ്ങൾക്ക് ഫാദർ നിതിൻ തകിടിയേൽ,ഫാദർ ജിന്റോ മൂന്നാനാൽ, ഫാദർ ജീൻസ് തൈമുറിയിൽ, ഫാദർ ജോബിൻ കല്ലകത്ത് എന്നിവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174332/paruttikallu-infant-jesus)