---
title: "അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ   പോസ്റ്റിട്ടു:  യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174442/arrested"
published_at: "2024-01-04T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595fcbea5cd7_IMG-20240104-WA0000.jpg"
keywords: []
---

# അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ   പോസ്റ്റിട്ടു:  യുവാവ് അറസ്റ്റിൽ 

> **Lead Summary:** **ദില്ലി:**അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ പോസ്റ്റിട്ടതിന് ഉത്തര്‍ പ്രദേശ് എ ടി എസ് ഒരാളെ അറസ്റ്റ് ചെയ്തു. മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്. ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപ്പടി എടുക്കുമെന്ന് എ ടി എസ് അറിയിച്ചു.

## Article Content

**ദില്ലി:**അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ പോസ്റ്റിട്ടതിന് ഉത്തര്‍ പ്രദേശ് എ ടി എസ് ഒരാളെ അറസ്റ്റ് ചെയ്തു. മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്. ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപ്പടി എടുക്കുമെന്ന് എ ടി എസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174442/arrested)