---
title: "#kannur | കമ്മ്യൂണിറ്റി മെബിലൈസര്‍ നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174463/appoinment"
published_at: "2024-01-04T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659636ce43d9f_download_(34).jpeg"
keywords: []
---

# #kannur | കമ്മ്യൂണിറ്റി മെബിലൈസര്‍ നിയമനം

> **Lead Summary:** **കണ്ണൂർ** : ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയിലേക്ക് കമ്മ്യൂണിറ്റി മെബിലൈസര്‍ തസ്തികയില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് യോഗ്യത. ഫോണ്‍:7907413206.

## Article Content

**കണ്ണൂർ** : ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയിലേക്ക് കമ്മ്യൂണിറ്റി മെബിലൈസര്‍ തസ്തികയില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് യോഗ്യത. ഫോണ്‍:7907413206.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174463/appoinment)