---
title: " കൊട്ടിയൂർ - പാൽചുരം റോഡിൽ ഗതാഗത തടസ്സം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174466/kottiyoor"
published_at: "2024-01-04T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65963378c27f2_IMG-20240104-WA0010.jpg"
keywords: []
---

#  കൊട്ടിയൂർ - പാൽചുരം റോഡിൽ ഗതാഗത തടസ്സം

> **Lead Summary:** **കൊട്ടിയൂർ: കൊട്ടിയൂർ - പാൽചുരം** റോഡിൽ ഗതാഗത തടസ്സം. കെഎസ്ആർടിസി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത് . നിരവധി വാഹനങ്ങൾ പാതയിൽ കുടുങ്ങിക്കിടക്കുന്നു.

## Article Content

**കൊട്ടിയൂർ: കൊട്ടിയൂർ - പാൽചുരം** റോഡിൽ ഗതാഗത തടസ്സം. കെഎസ്ആർടിസി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത് . നിരവധി വാഹനങ്ങൾ പാതയിൽ കുടുങ്ങിക്കിടക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174466/kottiyoor)