---
title: "അധ്യാപക നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174470/appoinment"
published_at: "2024-01-04T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659638126a394_download_(14).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:**  **പാലയാട്**: ഡയറ്റ് ലാബില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ടി ടി സി, ഡി എഡ്, ഡി ഇ എല്‍ എഡ് ഇവയില്‍ ഏതെങ്കിലും യോഗ്യതയും കെ ടെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി എട്ടിന് രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 

## Article Content

 **പാലയാട്**: ഡയറ്റ് ലാബില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ടി ടി സി, ഡി എഡ്, ഡി ഇ എല്‍ എഡ് ഇവയില്‍ ഏതെങ്കിലും യോഗ്യതയും കെ ടെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി എട്ടിന് രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174470/appoinment)