---
title: "ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി"
english_title: "Gold seized at kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17454/gold-seized-at-kannur-airport"
published_at: "2021-12-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4135db0e9d_images - 2021-12-23T114238.037.jpeg"
keywords: []
---

# ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി

> **Lead Summary:** ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി.

## Article Content

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി.

72 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1496 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി.

മു​തി​യ​ങ്ങ സ്വ​ദേ​ശി മു​ബ​ഷീ​റി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17454/gold-seized-at-kannur-airport)