---
title: "ആക്കാംപറമ്പിൽ നാടൻ പച്ചക്കറി വിപണന കേന്ദ്രം തുടങ്ങി"
english_title: "Vegetables "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174616/vegetables"
published_at: "2024-01-04T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c3122cab1_PicsArt_01-04-08.07.22.jpg"
keywords: []
---

# ആക്കാംപറമ്പിൽ നാടൻ പച്ചക്കറി വിപണന കേന്ദ്രം തുടങ്ങി

> **Lead Summary:** **ഇരിട്ടി:** കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കാർഷിക ഉത്പന്നങ്ങൾ വില്പനയ്ക്കും ശേഖരണത്തിനുമായി ഇരിട്ടി നഗരസഭ കൃഷി ഭവൻ്റെ നേതൃത്വത്തിൽ ആക്കാംപറമ്പ് ഗ്രന്ഥാലയത്തിന് സമീപം അഗ്രിഗേഷൻ സെൻ്റർ ആരംഭിച്ചു. നഗര സഭ ചെയർപേഴ്സൺ കെ ശ്രീലത പച്ചക്കറി ആദ്യവിൽപന നടത്തി ഉല്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ ആർ. ജിതിൻ, നഗരസഭ കൗൺസിലർ നജ്‌മുന്നീസ, എ ഡി എസ് പ്രതിനിധികൾ, അഗ്രിഗേഷൻ സെൻ്റർ അംഗങ്ങൾ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി:** കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കാർഷിക ഉത്പന്നങ്ങൾ വില്പനയ്ക്കും ശേഖരണത്തിനുമായി ഇരിട്ടി നഗരസഭ കൃഷി ഭവൻ്റെ നേതൃത്വത്തിൽ ആക്കാംപറമ്പ് ഗ്രന്ഥാലയത്തിന് സമീപം അഗ്രിഗേഷൻ സെൻ്റർ ആരംഭിച്ചു. നഗര സഭ ചെയർപേഴ്സൺ കെ ശ്രീലത പച്ചക്കറി ആദ്യവിൽപന നടത്തി ഉല്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ ആർ. ജിതിൻ, നഗരസഭ കൗൺസിലർ നജ്‌മുന്നീസ, എ ഡി എസ് പ്രതിനിധികൾ, അഗ്രിഗേഷൻ സെൻ്റർ അംഗങ്ങൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174616/vegetables)