---
title: "ജെസിബിക്ക് മുകളിൽ റീത്ത് വച്ച് പ്രതിക്ഷേധിച്ച് ഉടമ"
english_title: "Jcb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174620/jcb"
published_at: "2024-01-04T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c48f7d954_PicsArt_01-04-08.13.53.jpg"
keywords: []
---

# ജെസിബിക്ക് മുകളിൽ റീത്ത് വച്ച് പ്രതിക്ഷേധിച്ച് ഉടമ

> **Lead Summary:** **ഇരിട്ടി: **കല്ലുമുട്ടിയിലെ ജെസിബി സർവീസ് സെന്ററിൽ നിന്നും കഴിഞ്ഞ ഏഴ് മാസമായി വാഹനം സർവീസ് ചെയ്തു തരാത്തതിൽ പ്രതിക്ഷേധിച്ച് വാഹന ഉടമയും തൊഴിലാളികളും ചേർന്ന് ജെസിബിയിൽ റീത്ത് വച്ചത്. ലക്ഷങ്ങൾ മുതൽ മുടക്കിയും ലോൺ എടുത്തും വാങ്ങിയ ജെസിബിയാണ് സർവീസ് സെന്ററിലെ അനാസ്ഥ കാരണം ഉപയോഗിക്കാൻ കഴിയാതെ വന്നിരിക്കുന്നത്. വാഹനത്തിന്റെ ലോൺ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ഇങ്ങനെ തുടർന്നാൽ വാഹനം സർവീസ് സെന്ററിന് മുന്നിൽ ഉപേക്ഷിക്കും എന്നും ഉടമ കെ.എസ്. രാജു പറയുന്നു.

## Article Content

**ഇരിട്ടി: **കല്ലുമുട്ടിയിലെ ജെസിബി സർവീസ് സെന്ററിൽ നിന്നും കഴിഞ്ഞ ഏഴ് മാസമായി വാഹനം സർവീസ് ചെയ്തു തരാത്തതിൽ പ്രതിക്ഷേധിച്ച് വാഹന ഉടമയും തൊഴിലാളികളും ചേർന്ന് ജെസിബിയിൽ റീത്ത് വച്ചത്. ലക്ഷങ്ങൾ മുതൽ മുടക്കിയും ലോൺ എടുത്തും വാങ്ങിയ ജെസിബിയാണ് സർവീസ് സെന്ററിലെ അനാസ്ഥ കാരണം ഉപയോഗിക്കാൻ കഴിയാതെ വന്നിരിക്കുന്നത്. വാഹനത്തിന്റെ ലോൺ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ഇങ്ങനെ തുടർന്നാൽ വാഹനം സർവീസ് സെന്ററിന് മുന്നിൽ ഉപേക്ഷിക്കും എന്നും ഉടമ കെ.എസ്. രാജു പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174620/jcb)