---
title: "തിരുവനന്തപുരത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174655/thiruvananthapuram"
published_at: "2024-01-05T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65974beb543e1_download_(27).jpeg"
keywords: []
---

# തിരുവനന്തപുരത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ മകൻ അലക്സ്‌ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് സംഭവം. ക്ലാസ്സിൽ പോകാത്തതിന് അമ്മ ശാസിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം. 

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ മകൻ അലക്സ്‌ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് സംഭവം. ക്ലാസ്സിൽ പോകാത്തതിന് അമ്മ ശാസിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174655/thiruvananthapuram)