---
title: "സ്കൂൾ വാർഷിക ആഘോഷം നടന്നു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174688/peravoor"
published_at: "2024-01-05T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65978757031fb_IMG-20240105-WA0005.jpg"
keywords: []
---

# സ്കൂൾ വാർഷിക ആഘോഷം നടന്നു

> **Lead Summary:** **പേരാവൂർ** : സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പേരാവൂർ വാർഷിക ആഘോഷം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പേരാവൂർ വാർഷിക ആഘോഷം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മനേജർ ഡോ.തോമസ് കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. വാർഷികത്തോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.വി സെബാസ്റ്റ്യൻ,  പ്രധമധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗം ഗീ ത, രാജു ജോസഫ്, സന്തോഷ് കോക്കാട്ട്, അനു ഷൈജു, അരുൺ ജൂഡ് മത്തായി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174688/peravoor)