---
title: "ഇരിക്കൂർ കുളിഞ്ഞ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് സമാപനമായി"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174790/irikoor"
published_at: "2024-01-05T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597e73140c00_Screenshot_2024-01-05-16-49-24-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിക്കൂർ കുളിഞ്ഞ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് സമാപനമായി

> **Lead Summary:** **ഇരിക്കൂർ**: കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് സമാപനമായി. മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ദൈവത്തെ മലയിറക്കൽ, ദീപാരാധന, ഊട്ടും വെള്ളാട്ടവും, കളിക പ്പാട്ട്, അന്തി വേലയും കലശം എഴുന്നള്ളത്തും നടന്നു.

## Article Content

**ഇരിക്കൂർ**: കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് സമാപനമായി. മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ദൈവത്തെ മലയിറക്കൽ, ദീപാരാധന, ഊട്ടും വെള്ളാട്ടവും, കളിക പ്പാട്ട്, അന്തി വേലയും കലശം എഴുന്നള്ളത്തും നടന്നു.

വെള്ളിയാഴ്ച പുലർച്ചെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടി. നിരവധി പേരാണ് മൂന്നു ദിവസങ്ങളിലായി ഉത്സവത്തിന്റെ ഭാഗമായി മടപ്പുരയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174790/irikoor)