---
title: "മാവടി പയ്യാമ്പള്ളി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടന പ്രവൃത്തി നിർവഹിച്ചു"
english_title: "Mavadi payyamballi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174800/mavadi-payyamballi"
published_at: "2024-01-05T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597eed4cbd3b_Screenshot_2024-01-05-17-27-47-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാവടി പയ്യാമ്പള്ളി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടന പ്രവൃത്തി നിർവഹിച്ചു

> **Lead Summary:** എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച മാവടി പയ്യമ്പള്ളി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു .പഞ്ചായത്ത് അംഗം രാജു ജോസഫ് അനിൽകുമാർ സേവിയർ സണ്ണി തുടങ്ങിയവർ സംസാരിച്ചു.

## Article Content

എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച മാവടി പയ്യമ്പള്ളി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു .പഞ്ചായത്ത് അംഗം രാജു ജോസഫ് അനിൽകുമാർ സേവിയർ സണ്ണി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174800/mavadi-payyamballi)