---
title: "പുതിയ മോട്ടോർ തൊഴിലാളി നിയമത്തിനെതിരെ പ്രതിഷേധദിനം ആചരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174819/iritty"
published_at: "2024-01-05T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65980942eacf0_IMG-20240105-WA0004.jpg"
keywords: []
---

# പുതിയ മോട്ടോർ തൊഴിലാളി നിയമത്തിനെതിരെ പ്രതിഷേധദിനം ആചരിച്ചു

> **Lead Summary:** **ഇരിട്ടി: **മോട്ടോർ തൊഴിലാളികളെ ജയിലടക്കുന്ന കരിനിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക, മോട്ടോർ മേഖലയെ സംരക്ഷിക്കുക എന്നി ആവശ്യങ്ങൾ ഉയർത്തി മോട്ടോർ തൊഴിലാളി യൂണിയൻ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു.

## Article Content

**ഇരിട്ടി: **മോട്ടോർ തൊഴിലാളികളെ ജയിലടക്കുന്ന കരിനിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക, മോട്ടോർ മേഖലയെ സംരക്ഷിക്കുക എന്നി ആവശ്യങ്ങൾ ഉയർത്തി മോട്ടോർ തൊഴിലാളി യൂണിയൻ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു.

ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി, മോട്ടർ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി പി. ചന്ദ്രൻ, ഓട്ടോറിക്ഷ തൊഴിലാളി യുണിയൻ ഏരിയ സെക്രട്ടറി കെ.സി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174819/iritty)