---
title: "മണത്തണ സെക്ഷൻ ഫോറസ്റ്റ് ആസ്ഥാനം ആറളം ഫാർമിലെ ഓടംതോടിലേക്ക് മാറ്റി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174882/manathana"
published_at: "2024-01-06T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598bba9af657_IMG-20240106-WA0010.jpg"
keywords: []
---

# മണത്തണ സെക്ഷൻ ഫോറസ്റ്റ് ആസ്ഥാനം ആറളം ഫാർമിലെ ഓടംതോടിലേക്ക് മാറ്റി

> **Lead Summary:** **മണത്തണ**: മണത്തണ സെക്ഷൻ ഫോറസ്റ്റ് ആസ്ഥാനം ആറളം ഫാർമിലെ ഓടംതോടിലേക്ക് മാറ്റി. കൊട്ടിയൂർ ഫോറെസ്റ്റ് റെയ്ഞ്ചിൻ കീഴിലെ മണത്തണ സെക്ഷൻ ആസ്ഥാനം ആറളം ഫാർമിലെ ഓടംതോടിലേക്ക് മാറ്റി. നിലവിൽ മണത്തണയിലെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്. ആ ഭാഗത്തെ ഫോറെസ്റ്റ് സേവനത്തിനായി ഓടം തോട് ഓഫീസുമായി ബന്ധപെടണമെന്ന് കൊട്ടിയൂർ വനംറെയിഞ്ച് ഓഫീസർ അറിയിച്ചു. contact No. 8547602644

## Article Content

**മണത്തണ**: മണത്തണ സെക്ഷൻ ഫോറസ്റ്റ് ആസ്ഥാനം ആറളം ഫാർമിലെ ഓടംതോടിലേക്ക് മാറ്റി. കൊട്ടിയൂർ ഫോറെസ്റ്റ് റെയ്ഞ്ചിൻ കീഴിലെ മണത്തണ സെക്ഷൻ ആസ്ഥാനം ആറളം ഫാർമിലെ ഓടംതോടിലേക്ക് മാറ്റി. നിലവിൽ മണത്തണയിലെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്. ആ ഭാഗത്തെ ഫോറെസ്റ്റ് സേവനത്തിനായി ഓടം തോട് ഓഫീസുമായി ബന്ധപെടണമെന്ന് കൊട്ടിയൂർ വനംറെയിഞ്ച് ഓഫീസർ അറിയിച്ചു. contact No. 8547602644

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174882/manathana)